SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 PM IST

തന്റെഫേസ്ബുക്ക് പേജ് കാണാനില്ലെന്ന് സന്തോഷ് കീഴാറ്റൂർ

santhoash

തന്റെ ഫേസ് ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. താൻ ഒരു രാജ്യദ്രോഹക്കുറ്റവും ചെയ്തിട്ടില്ലെന്നും പേജ് തിരിച്ചെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും ചോദിക്കുകയാണ് സന്തോഷ് .
എന്തിനാണ് ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസിലാകുന്നില്ലെന്നും താരംകുറിച്ചു. 'എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല. (കുറെ ദിവസങ്ങളായി ). ഒരു രാജ്യദ്രോഹകുറ്റവും ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക്
പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ല. എന്റെ പേജ് തിരിച്ച് കിട്ടുവാൻഎന്തെങ്കിലും വഴിയുണ്ടോ? അറിയുന്നവർ പറഞ്ഞ്തരിക. കുറെ പേർ വിളിച്ച്അവരുടെ കലാസൃഷ്ടികൾ മറ്റ് പൊതു സന്ദേശങ്ങൾ പേജിലൂടെ പ്രകാശനം ചെയ്യാൻ
പറയുന്നുണ്ട്.' സന്തോഷ് കീഴാറ്റൂർ കുറിച്ചു.ഹനുമാൻ ജയന്തി ആശംസിച്ച നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു കമന്റ്
ചെയ്തതിനു ശേഷമാണ് സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANTHOSH KEEZATOOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.