ചേർത്തല: ഗതാഗത മന്ത്രി ആന്റണി രാജു കുടുംബസമേതം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെ എത്തിയ മന്ത്രിയും ഭാര്യ ഗ്രേസി, മകൾ ഡോ. റോഷ്മി, മകൻ മെഡിക്കൽ വിദ്യാർത്ഥി റോഹൻ എന്നിവരും വെള്ളാപ്പള്ളിക്കും ഭാര്യ പ്രീതി നടേശനും ഒപ്പം ഒരുമണിക്കൂറിലധികം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |