SignIn
Kerala Kaumudi Online
Friday, 26 April 2024 10.31 PM IST

മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങിവരുന്നു, കൂടുതൽ നേതാക്കൾ എത്തുമെന്ന് മമത

kk

ന്യൂ‌ഡൽഹി : ബി.ജെ,പിയിൽ നിന്ന് മുകുൾ റോയി മടങ്ങിയെത്തിയതിന് പിന്നാലെ കൂടുതൽ നേതാക്കൾ തൃണമൽ കോൺഗ്രസിലേക്ക് വരുന്നു..റജീബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങിവരും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.. തൃൺമൂൽ നേതാവ് കുണാൽ ഘോഷവുമായി റജീബ് ബാനർജി കൂടിക്കാഴ്ച നടത്തി..പശ്ചിമബംഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബി.ജെ.പിയിൽ ചേർന്നത്.

മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. അതേ പോലെ കൂടുതൽ പേർ വരും 'എന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചിരുന്നത്.. . നിങ്ങൾക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വർണ്ണം പോലെയാണെന്നും അവർ പ്രതികരിച്ചു.

മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TRINAMUL CONGRESS, MAMATA BANARJEE, RAJEEB BANERJEE, BJP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.