കോന്നി: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികൾക്കൊപ്പമുണ്ടായിരുന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു. കൊക്കാത്തോട് നെല്ലിക്കാപ്പാറ ചരിവുകലായിൽ വി.ജി.ഷാജി (56) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കോട്ടാമ്പാറ വനത്തിലായിരുന്നു ആനയുടെ ആക്രമണം. ഷാജിക്കൊപ്പമുണ്ടായി
ശ്രീലതയാണ് ഷാജിയുടെ ഭാര്യ. മക്കൾ: അഭിജിത്ത്, അഖിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |