കൊട്ടാരക്കര: മൈലം വെള്ളാരംകുന്നിൽ പൊലീസ് പരിശോധനയിൽ 12 ലിറ്റർ വാറ്റുചാരായവും 150 ലിറ്റർ കോടയും പിടിച്ചെടുത്തു. വെള്ളാരംകുന്ന് അടവിക്കാവ് ഷീബാഭവനിൽ സജുവിന്റെ വീട്ടിലായിരുന്നു റെയ്ഡ്. പൊലീസ് സംഘമെത്തിയപ്പോൾ സജു ഓടി രക്ഷപെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |