SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.25 PM IST

ലോക്ക്ഡൗൺ ലംഘിച്ച് മതപഠനം നടത്തി; മദ്രസ അദ്ധ്യാപകനെതിരെ കേസ്, സംഭവം കണ്ണൂരിൽ

madrasa

കണ്ണൂർ: ലോക്ക്ഡൗൺ ലംഘിച്ച് മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ തളിപ്പറമ്പിലെ കരിമ്പം സർ സയിദ് കോളജ് റോഡിലെ ഹിദായത്തുൾ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്. മദ്രസാ അധ്യാപകൻ എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.

പത്തോളം കുട്ടികളെ മദ്രസയിലേക്ക് എത്തിച്ച ശേഷമാണ് ക്ലാസ് നടത്തിയത്. തളിപ്പറമ്പ് പൊലീസ് എത്തി ക്ലാസ് നിര്‍ത്തിച്ച് കുട്ടികളെ തിരിച്ചക്കുകയായിരുന്നു. അദ്ധ്യാപകന് എതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

content details: case registered against madrasa teacher who conducted class in kannur despite lockdown.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MADRASA, LOCKDOWN, KERALA, INDIA, KANNUR, CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.