ന്യൂഡൽഹി: ഇന്നലെ പ്രസിദ്ധീകരിച്ച ഇ.പി.എഫ്.ഒയുടെ താത്കാലിക ശമ്പള ഡാറ്റ പ്രകാരം, ഇക്കഴിഞ്ഞ ഏപ്രിലിൽ ചേർത്തത് 12.76 ലക്ഷം വരിക്കാരെ. കൊവിഡിനിടയിലും തൊട്ടു മുമ്പത്തെ മാസത്തെ അപേക്ഷിച്ച് 13.73% വർദ്ധന. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ പദ്ധതിയിൽ നിന്നും ഒഴിവായവരുടെ എണ്ണം 87,821.വീണ്ടും ചേർന്നവരുടെ എണ്ണം 92,864.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |