കോട്ടയം: ജില്ലയില്‍ 287 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് . ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 3968 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.23 ശതമാനമാണ്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-40, തലനാട്-15,
മുണ്ടക്കയം-14, തിടനാട്-13, ഉദയനാപുരം, കുറവിലങ്ങാട്, മാടപ്പള്ളി-11, അകലക്കുന്നം-10, ഏറ്റുമാനൂര്‍, കോരുത്തോട്-9, കാഞ്ഞിരപ്പള്ളി-8, പൂഞ്ഞാര്‍-7, പുതുപ്പള്ളി, ചങ്ങനാശേരി, അയ്മനം, കുറിച്ചി-6, കൂട്ടിക്കല്‍, വൈക്കം, അതിരമ്പുഴ, തിരുവാര്‍പ്പ്, വിജയപുരം-5, പനച്ചിക്കാട്, എരുമേലി, ഭരണങ്ങാനം, തലയോലപ്പറമ്പ്, എലിക്കുളം-4, മറവന്തുരുത്ത്, പാലാ, ടി.വി പുരം, പായിപ്പാട്, പാമ്പാടി-3, വാഴപ്പള്ളി, തലയാഴം, ഈരാറ്റുപേട്ട, പള്ളിക്കത്തോട്, തൃക്കൊടിത്താനം, കരൂര്‍, കടപ്ലാമറ്റം, കറുകച്ചാല്‍, ആര്‍പ്പൂക്കര, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, കങ്ങഴ, മീനടം, മീനച്ചില്‍-2, മാഞ്ഞൂര്‍, വാഴൂര്‍, വാകത്താനം, മരങ്ങാട്ടുപിള്ളി, വെള്ളൂര്‍, കുമരകം, മൂന്നിലവ്, കല്ലറ, കൂരോപ്പട, കാണക്കാരി, വെള്ളാവൂര്‍, പാറത്തോട്, മുത്തോലി,മേലുകാവ്, ഉഴവൂര്‍-1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |