SignIn
Kerala Kaumudi Online
Friday, 26 April 2024 6.51 AM IST

ലക്ഷദ്വീപിൽ ഓലമടൽ സമരം ഇന്ന്

ola

കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓലമടൽ സമരം നടത്തും. രാവിലെ 9 മുതൽ 10 വരെ വീടുകളിൽ സ്വന്തം പറമ്പിലെ ഓലയും മടലും ഇട്ട് അതിനു പുറത്തിരുന്ന് ദ്വീപുവാസികൾ സമരം ചെയ്യും. ചവർ സംസ്കരണത്തിന് സംവിധാനം ഒരുക്കുക, ചവർ നിക്ഷേപത്തിന് പിഴ ഈടാക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണിത്. ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEKSHADEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.