കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) പി.ജി.കോഴ്സുകളിൽ പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷയുടെ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ജൂലായ് 11 ന് രാവിലെ 11 മുതൽ 1 മണി വരെയാണ് പരീക്ഷ. ഹാൾടിക്കറ്റ് www.kufos.ac.ൽ നിന്ന് ഡൗൺലോഡ് ചെയ്യാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |