SignIn
Kerala Kaumudi Online
Sunday, 05 May 2024 3.58 AM IST

ഇവരെ ഭാഗ്യദേവത കാത്തിരിക്കുന്നു,​ അപ്രതീക്ഷിത ധനലാഭവും അംഗീകാരവും,​ ഈ വാരം നിങ്ങൾക്കിങ്ങനെ

ee

അ​ശ്വ​തി​:​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ധ​നം​ ​വ​ന്നു​ചേ​രും.​ ​രോ​ഗ​വി​മു​ക്തി.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വം,​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​വി​ദ്യാ​പു​രോ​ഗ​തി,​ ​ശ​ത്രു​ശ​ല്യം,​ ​വ്യ​വ​ഹാ​ര​ ​വി​ജ​യം​ ​എ​ന്നി​വ​ ​ഫ​ലം.

ഭ​ര​ണി​:​ ​ഭ​ര​ണ​നൈ​പു​ണ്യം.​ ​ഭോ​ജ​ന​സൗ​ഖ്യം.​ ​വി​ല​പ്പെ​ട്ട​ ​പ്ര​മാ​ണ​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​യ്‌​ക്ക​ൽ.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.​ ​വ്യാ​പാ​ര​ രം​ഗ​ത്ത് ​മാ​ന്ദ്യം.


കാ​ർ​ത്തി​ക​:​ ​കാ​ണു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ ​ക​ണ്ടു​മു​ട്ടും.​ ​ഗൃ​ഹ​ത്തി​ൽ​ ​പ്രാ​യ​മാ​യ​വ​ർ​ക്ക് ​ശ​സ്ത്ര​ക്രി​യ.​ ​ബ​ന്ധു​ജ​ന​സ​മാ​ഗ​മം,​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​അം​ഗീ​കാ​ര​ല​ബ്‌​ധി.


രോ​ഹി​ണി​:​ ​രോ​ഗം​ ​പി​ടി​പെ​ട​ൽ.​ ​വി​ശ്വാ​സ​വ​ഞ്ച​ന​യ്‌​ക്ക് ​പാ​ത്ര​മാ​കും.​ ​സ​ർ​ക്കാ​ർ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.


മ​ക​യി​രം​:​ ​മ​റ​വി​മൂ​ലം​ ​കു​ഴ​പ്പ​ങ്ങ​ൾ​ ​സം​ഭ​വി​ക്കും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​താ​ക്കീ​ത് ​ല​ഭി​ക്കും.​ ​അ​തി​ർ​ത്തി​ ​ത​ർ​ക്കം,​ ​സ​ജ്ജ​ന​മാ​ന്യ​ത.​ ​വ​ള​രെ​ ​കാ​ല​മാ​യി​ ​കാ​ണാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​ക​ണ്ടു​മു​ട്ടും.


തി​രു​വാ​തി​ര​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യം.​ ​ഭാ​ഗ്യ​ക്കു​റി,​ ​ചി​ട്ടി​ ​എ​ന്നി​വ​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ദേ​ഹ​ക്ഷ​തം,​ ​ത​സ്‌​ക​ര​ ​ഭ​യം,​ ​വാ​ഗ്ദോ​ഷം.​ ​പു​തി​യ​ ​വ​സ്‌​തു​ ​വാ​ഹ​ന​ല​ബ്‌​ധി.​ ​


പു​ണ​ർ​തം​:​ ​പു​തി​യ​ ​വാ​ഹ​ന​ല​ബ്‌​ധി.​ ​സു​ഹൃ​ദ്സം​ഗ​മം.​ ​ശ​ത്രു​ഭ​യം.​ ​സ​ത് ​സ​ന്താ​ന​ഭാ​ഗ്യം.​ ​പു​ണ്യ​ദേ​വാ​ല​യ​ദ​ർ​ശ​നം.​ ​വി​രു​ന്നു​കാ​രി​ൽ​ ​നി​ന്ന് ​ശ​ല്യം.​ ​യ​ന്ത്ര​ത്ത​ക​രാ​റു​മൂ​ലം​ ​ധ​ന​ന​ഷ്‌​ടം​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.


പൂ​യം​:​ ​പൂ​ർ​ണ​മാ​യി​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​തു​മൂ​ലം​ ​ധ​ന​ന​ഷ്‌​ടം.​ ​ആ​രോ​ഗ്യ​ന​ഷ്‌​ടം,​ ​സ​മ​യ​ന​ഷ്‌​ടം,​ ​അ​ഭി​മാ​ന​ന​ഷ്‌​ടം​ ​എ​ന്നി​വ​ ​സം​ഭ​വി​ക്കാം.​ ​ക​ലാ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഗു​ണാ​നു​ഭ​വം.


ആ​യി​ല്യം​:​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യം​ ​നി​റ​വേ​റും.​ ​ആ​ധു​നി​ക​ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ​ ​ല​ബ്‌​ധി.​ ​പ്ര​ശ​സ്‌​തി,​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ഉ​ന്ന​തി.​ ​മ​നഃ​സാ​ക്ഷി​ക്ക് ​വി​പ​രീ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രി​ക​ ​എ​ന്നി​വ​ ​ഫ​ല​മാ​കു​ന്നു.


മ​കം​:​ ​ഉ​ന്ന​ത​വ്യ​ക്തി​ക​ളു​മാ​യി​ ​പ​രി​ച​യ​പ്പെ​ടാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ക​യും​ ​ത​ന്മൂ​ലം​ ​ഗു​ണാ​നു​ഭ​വം​ ​ഉ​ണ്ടാ​വു​ക​യും​ ​ചെ​യ്യും.​ ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​


പൂ​രം​:​ ​പൂ​ർ​വി​ക​ ​സ്വ​ത്ത്​ ​ല​ഭി​ക്കും.​ ​വി​രു​ന്നു​സ​ത്ക്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​നി​കു​തി​യി​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​സം​ഖ്യ​ ​വ​സൂ​ലാ​ക്കും.​ ​ധ​ന​മു​ണ്ടെ​ങ്കി​ലും​ ​യാ​ത്ര​യി​ൽ​ ​പ​ട്ടി​ണി​ ​കി​ട​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം.


ഉ​ത്രം​:​ ​ഉ​ദ്ദി​ഷ്‌​ട​കാ​ര്യ​സി​ദ്ധി,​ ​ഉ​ദ്യോ​ഗ​ക്ക​യ​റ്റം.​ ​ഉ​ദ്ദേ​ശി​ച്ച​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്രം​ ​ല​ഭി​ക്ക​ൽ,​ ​കു​ട്ടി​ക​ൾ​ക്ക് ​രോ​ഗ​സാ​ദ്ധ്യ​ത.​ ​മ​നഃ​സാ​ക്ഷി​ക്ക് ​വി​പ​രീ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രും.


അ​ത്തം​:​ ​അ​നാ​വ​ശ്യ​ ​യാ​ത്ര,​ ​നി​ദ്രാ​ഭം​ഗം​ ​എ​ന്നി​വ​ ​കാ​ണു​ന്നു.​ ​ദ​ന്ത​രോ​ഗ​വും​ ​സ​ന്ധി​വേ​ദ​ന​യും​ ​പി​ടി​പ്പെ​ട്ടേ​ക്കാം.​ ​

ചി​ത്തി​ര​:​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.​ ​മാ​ദ്ധ്യ​മ​രം​ഗ​ത്ത് ​ശോ​ഭി​ക്കും.​ ​കു​ടും​ബ​ ​വ്യ​വ​ഹാ​ര​ത്തി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​നം.


ചോ​തി​:​ ​ചോ​ര​ഭ​യം,​ ​അ​ഗ്നി​ഭ​യം.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​ന്ന​തി​ക്കു​വേ​ണ്ടി​ ​അ​ശ്രാ​ന്ത​ ​പ​രി​ശ്ര​മം.​ ​വി​രു​ന്നു​സ​ത്ക്കാ​രം​ ​എ​ന്നി​വ​ ​ഫ​ല​മാ​കു​ന്നു.


വി​ശാ​ഖം​:​ ​വി​ദേ​ശ​യാ​ത്ര​ ​നീ​ട്ടി​വ​യ്‌​ക്കും.​ ​വി​ജ്ഞാ​ന​പ്ര​ദ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​മു​ഴു​കും.​ ​സൗന്ദര്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.


അ​നി​ഴം​:​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ത്ഭു​ത​ക​ര​മാം​വി​ധം​ ​ര​ക്ഷ​പ്പെ​ട​ൽ.​ ​അ​ന്യ​രു​ടെ​ ​വാ​ക്ക് ​കേ​ട്ട് ​അ​ബ​ദ്ധ​ത്തി​ൽ​ ​ചാ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സം​ഘ​ട​ന​ക​ൾ​ക്കാ​യി​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രും.

തൃ​ക്കേ​ട്ട​:​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​വ്യ​ക്തി​യു​മാ​യി​ ​വി​വാ​ഹ​നി​ശ്ച​യം,​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക​ ​വ​സ്‌​തു​ക്ക​ൾ​ക്കാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​യോ​ഗ,​ ​നീ​ന്ത​ൽ,​ ​സം​ഗീ​തം​ ​പ​രി​ശീ​ലി​ക്കും.


മൂ​ലം​:​ ​മൂ​ടി​യൊ​ളി​പ്പി​ച്ചു​വ​ച്ച​ ​സ​ത്യം​ ​തെ​ളി​യ​ൽ,​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ട​ൽ,​ ​വി​വാ​ഹ​മോ​ച​നം​ ​ന​ട​ത്തി​യ​വ​ർ​ക്ക് ​പു​ന​ർ​വി​വാ​ഹ​സാ​ദ്ധ്യ​ത.​ ​ശ​ത്രു​വ​ർ​ദ്ധ​ന.​ ​


പൂ​രാ​ടം​:​ ​പൂ​ർ​വി​ക​മാ​യി​ന​ട​ത്തി​വ​ന്നി​രു​ന്ന​ ​ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ​ ​പു​ന​രാ​രം​ഭി​ക്ക​ൽ.​ ​താ​ന്ത്രി​ക​കാ​ര്യ​ങ്ങ​ളി​ൽ​ ​ശു​ഷ്കാ​ന്തി,​ ​പൊ​തു​വേ​ദി​ക​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​വാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​

ഉ​ത്രാ​ടം​:​ ​ഉ​പ​രി​വി​ദ്യാ​ഭ്യാ​സ​ത്തി​ന​വ​സ​രം​ ​ല​ഭി​ക്ക​ൽ,​ ​ദി​ന​ച​ര്യ​ക​ൾ​ക്ക് ​കാ​ര്യ​മാ​യ​ ​വ്യ​തി​യാ​നം​ ​സം​ഭ​വി​ക്ക​ൽ.​ ​ക​ലാ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.​ ​പു​സ്‌​ത​ക​ങ്ങ​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.


തി​രു​വോ​ണം​:​ ​തി​ര​ക്കി​നി​ട​യി​ൽ​ ​വി​ല​പി​ടി​പ്പു​ള്ള​ ​സാ​മ​ഗ്രി​ക​ൾ​ ​ന​ഷ്‌​ട​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​അ​മി​ത​ ​താ​ത്പ​ര്യം.​ ​ന​വീ​ന​ ​ഗ്ര​ഹാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ത​യ്യാ​റെ​ടു​ക്ക​ൽ.


അ​വി​ട്ടം​:​ ​അ​ന്യ​ദേ​ശ​വാ​സം.​ ​ആ​ലോ​ചി​ക്കാ​തെ​ ​ചെ​യ്‌​തു​പോ​യ​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ​ചി​ന്തി​ച്ച് ​മ​ന​സ് ​വേ​ദ​നി​ക്കും.​ ​


ച​ത​യം​:​ ​ച​തി​യി​ൽ​ ​പെ​ടാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സു​ഖ​ചി​കി​ത്സ,​ ​മ​നോ​നി​യ​ന്ത്ര​ണം,​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ല​ഭി​ക്കേ​ണ്ട​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​


പൂ​രു​രു​ട്ടാ​തി​:​ ​പൂ​ർ​വാ​ധി​കം​ ​ശ​ക്തി​സം​ഭ​രി​ച്ച് ​മ​ത്സ​ര​പ​രി​പാ​ടി​ക​ളി​ൽ​ ​വി​ജ​യി​ക്ക​ൽ.​ ​ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​അ​മി​ത​ലാ​ഭം.​ ​ഉ​ന്ന​ത​വ്യ​ക്തി​ക​ളു​മാ​യി​ ​സൗ​ഹൃ​ദം.​ ​

ഉ​ത്ര​ട്ടാ​തി​:​ ​ഉ​ദ്യോ​ഗ​ല​ബ്‌​ധി.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.​ ​കീ​ഴ്ജീ​വ​ന​ക്കാ​രി​ൽ​ ​നി​ന്ന് ​സ​ഹ​ക​ര​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​അ​വ​സ​രം.


രേ​വ​തി​:​ ​രേ​ഖാ​പ​ര​മാ​യി​ ​വ​സ്‌​തു​വി​ന്മേ​ൽ​ ​അ​വ​കാ​ശ​ല​ബ്‌​ധി.​ ​ഗു​രു​ജ​ന​പ്രീ​തി,​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​വൈ​മു​ഖ്യം.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ശോ​ഭി​ക്ക​ൽ.​ ​മ​ത്സ​ര​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​ന​ല്ല​ ​പ്ര​ക​ട​നം​ ​കാ​ഴ്‌​ച​വ​യ്‌​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, PREDICTIONS, ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.