SignIn
Kerala Kaumudi Online
Friday, 26 April 2024 6.34 AM IST

റോഡ് നിർമാണ ഉദ്ഘാടനം

rod

തലയോലപ്പറമ്പ് : ബി.എം.ബി.സി നിലവാരത്തിൽ നിർമിക്കുന്ന തലയോലപ്പറമ്പ് - പാലാംകടവ് -ആലുംചുവട് - നീർപ്പാറ റോഡിന്റെ നിർമാണ ഉദ്ഘാടനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. എട്ടു കോടി രൂപ ചെലവഴിച്ച് തലയോലപ്പറമ്പ്, മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കാനുള്ള എളുപ്പ വഴിയാണിത്. തലയോലപ്പറമ്പ് മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.