SignIn
Kerala Kaumudi Online
Friday, 26 April 2024 10.32 PM IST

അപേക്ഷ ക്ഷണിച്ചു

application

പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാർഡ് മെമ്പർമാർ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ഈ മാസം 14 ന് ഉച്ചയ്ക്ക് മൂന്നിനകം പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിൽ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങൾ വാർഡ് മെമ്പർമാരുടെ പക്കൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ഈ മാസം 12ന് മുൻപായി വാർഡ് മെമ്പർമാരുടെ പക്കൽ തിരികെ നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.