തിരുവനന്തപുരം: കൊവിഡ് വ്യാപനം കാരണം നിറുത്തി വെച്ചിരുന്ന പാലക്കാട് -കോയമ്പത്തൂർ ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ അവിടത്തെ കളക്ടർ താത്കാലിക അനുമതി നൽകിയിട്ടുണ്ട്. പാലക്കാട് യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂർ ബോണ്ട് സർവീസുകളാണ് ഇന്ന് മുതൽ ആരംഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |