കൊല്ലം: ജില്ലയിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമാകുന്നതിലെ പ്രതിസന്ധി തുടരുന്നു. ഇന്നത്തേയ്ക്ക് 3000 ഡോസ് കൊവിഷീൽഡും ഏഴായിരം കൊവാക്സിനും മാത്രമാണ് അവശേഷിക്കുന്നത്.
ഡോസ് കുറവായതിനാൽ ജില്ലയിൽ ഇന്ന് പകുതി കേന്ദ്രങ്ങളെ പ്രവർത്തിക്കുകയുള്ളു. പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ 150 നും 200നും ഇടയിൽ ഡോസേ ശരാശരി കാണുകയുള്ളു. ജില്ലയിൽ 90 വാക്സിനേഷൻ കേന്ദ്രങ്ങൾ വരെ പ്രവർത്തിച്ചിരുന്നതാണ്. ചില കേന്ദ്രങ്ങളിൽൽ 300 ഡോസിന് മുകളിൽ വിതരണം ചെയ്തിരുന്നു. ഇന്ന് കൂടുതൽ സ്റ്റോക്ക് എത്തിയാലെ ചൊവ്വാഴ്ച വാക്സിനേഷൻ നടക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |