കോട്ടയം: സ്മാം പദ്ധതിയിൽ കർഷകർക്ക് കാർഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്കരണ യന്ത്രങ്ങളും 80 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് 80 ശതമാനവും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കും വനിതകൾക്കും 50 ശതമാനവും സബ്സിഡി ലഭിക്കും. കാർഷിക ഉപകരണങ്ങള്‍, വിവിധ ഇനം ഡ്രൈയറുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, മില്ലുകൾ തുടങ്ങിയവയെല്ലാം പദ്ധതി പ്രകാരം വാങ്ങാം.
agrimachinery.nic.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ : 04812561585, 9446322469, 9895440373
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |