പത്തനംതിട്ടശ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൈലപ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടമലയിൽ നടന്ന പ്രതിഷേധസദസ് ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.എസ് മത്തായിചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജോഷ്വാ മാത്യൂ , ജെയിംസ് കീക്കരിക്കാട്ട്, ജിജി മരുതിയ്ക്കൽ ,വിൽസൺ തുണ്ടിയത്ത് , സുനിൽകുമാർ എസ് ,ആഷ്ലി എം.ഡാനിയേൽ, ലിബു മാത്യു ,സിബി ജേക്കബ് , ജോബിൻ വി. തോമസ് , തോമസ് മാത്യു ,ജോസ് എം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |