മലപ്പുറം: തീവ്രവാദ പ്രവർത്തനം വർദ്ധിച്ചു വരുന്ന കേരളത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി യുവമോർച്ച മലപ്പുറത്തു പ്രതിഷേധ വലയം തീർത്തു . സംസ്ഥാന സെക്രട്ടറി സിതു കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു, ജില്ലാ അദ്ധ്യക്ഷൻ സജേഷ് ഏലായിൽ അദ്ധ്യക്ഷനായി ,യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ തൊഴാക്കര , ബി.ജെ.പി മലപ്പുറം മണ്ഡലം പ്രസിഡന്റ് വിനോദ്, സുബിത് തിരൂർ, രാജേഷ് കുറുവ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |