SignIn
Kerala Kaumudi Online
Friday, 26 April 2024 11.15 AM IST

ഈ ആഴ്ച സന്തോഷിക്കാൻ ഇവർക്ക് ചില കാരണങ്ങളുണ്ട്, നക്ഷത്രഫലം പറയുന്നതിങ്ങനെ

ee

അ​ശ്വ​തി​:​ ​ആ​ത്മീ​യ​കാ​ര്യ​ങ്ങ​ളി​ലും​ ​മ​റ്റും​ ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യം​ ​കാ​ണി​ക്കും.​ ​ഉ​ന്ന​ത​രാ​യ​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്നും​ ​പ​ല​വി​ധ​ ​സ​ഹാ​യ​വും​ ​ല​ഭി​ക്കും.​ ​ഉ​ദ്ദേ​ശി​ച്ച​ ​വാ​യ്‌​പ​ ​ല​ഭി​ക്കും.

ഭ​ര​ണി​:​ ​ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്ന് ​ക​രു​തി​യി​രു​ന്ന​ ​വ​സ്‌​തു​ക്ക​ളോ​ ​ധ​ന​മോ​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​വ്യാ​പാ​ര​ ​ശ്ര​മ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​ഉ​ന്ന​ത​ത​ല​ ​വി​ദ്യാ​ഭ്യാ​സാ​വ​ശ്യ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കും.
കാ​ർ​ത്തി​ക​:​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​തി​യ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ശ്ച​യി​ച്ച​ ​വി​വാ​ഹം​ ​നീ​ട്ടി​വ​യ്ക്കേ​ണ്ടി​വ​രും.​ ​വി​ദ്വ​ൽ​ ​സ​ദ​സു​ക​ളി​ലും​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ളി​ലും​ ​സാ​ന്നി​ദ്ധ്യം​ ​വ​ഹി​ക്കും.
രോ​ഹി​ണി​:​ ​രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള​ ​മാ​ർ​ഗ​ങ്ങ​ൾ​ ​പ​രി​ശീ​ലി​ക്കും.​ ​അ​ന്യ​രു​ടെ​ ​വാ​ക്ക് ​കേ​ട്ട് ​അ​ബ​ദ്ധ​ത്തി​ൽ​ ​ചെ​ന്നു​ചാ​ടാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​നീ​ട്ടി​വ​യ്‌​ക്കും.
മ​ക​യി​രം​:​ ​മാ​ന​സി​കോ​ല്ലാ​സം​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​ ​നി​ർ​മ്മി​ത​ ​വ​സ്‌​തു​ക്ക​ൾ​ ​പാ​രി​തോ​ഷി​ക​മാ​യി​ ​ല​ഭി​ക്കും.​ ​ര​ഹ​സ്യ​മാ​യി​ സൂക്ഷി​ച്ചി​രു​ന്ന​ ​കുടുംബകാ​ര്യ​ങ്ങ​ൾ​ ​പ​ര​സ്യ​മാ​യ​തി​ൽ​ ​ദോ​ഷം​ ​അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല.
തി​രു​വാ​തി​ര​:​ ​തൊ​ഴി​ൽ​ ​സ്ഥി​രീ​ക​ര​ണം​ ​ല​ഭി​ക്കും.​ ​പ​ല​വി​ധ​ ​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റം​ ​ല​ഭി​ക്കും.​ ​ഗു​രു​ജ​ന​പ്രീ​തി.
പു​ണ​ർ​തം​:​ ​പ​ഠി​ത്ത​ത്തി​ൽ​ ​മു​ട​ക്കം​ ​സം​ഭ​വി​ക്കും.​ ​ക​ച്ച​വ​ട​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഉ​യ​ർ​ച്ച​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ശ്ര​മം​ ​തു​ട​ങ്ങി​വ​യ്‌​ക്കും.​ ​പു​തി​യ​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.
പൂ​യം​:​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ഉ​യ​ർ​ച്ച,​ ​ഗു​രു​ജ​ന​ങ്ങ​ൾ​ക്ക് ​രോ​ഗം​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത.​ ​സ​ന്താ​ന​ങ്ങ​ൾ​ ​ഉ​ന്ന​ത​പ​ദ​വി​യി​ലെ​ത്തും.
ആ​യി​ല്യം​:​ ​ആ​ധു​നി​ക​യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ ​വാ​ങ്ങും.​ ​പ്ര​മാ​ണ​ങ്ങ​ളി​ലൊ​പ്പി​ടും.​ ​കൃ​ഷി​യി​ൽ​ ​നി​ന്ന് ​ന​ഷ്‌​ടം​ ​സം​ഭ​വി​ക്കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​വ​രു​മെ​ന്ന​ ​ആ​ശ​ങ്ക​യു​ണ്ടാ​കു​മെ​ങ്കി​ലും​ ​ധൈ​ര്യ​ത്തോ​ടെ​ ​നേ​രി​ടും.
മ​കം​​:​ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വാ​യ്‌​പ​ ​കൊ​ടു​ത്ത​ ​തു​ക​ ​തി​രി​ച്ചു​കി​ട്ടും.​ ​വാ​ഹ​നം,​ ​വൈ​ദ്യു​തി,​ ​വാ​ത​കം,​ ​രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ,​ ​അ​ഗ്നി​യ​ന്ത്ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.
പൂ​രം​:​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​പൊ​തു​വേ​ ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​വ​രും.
ഉ​ത്രം​​:​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​വ​ർ​ദ്ധി​ക്കും.​ ​വി​ദേ​ശ​യാ​ത്ര​ ​നീ​ട്ടി​വ​യ്‌​ക്കും.​ ​ഊഹക്കച്ചവടത്തി​ൽ​ ​നി​ന്നും​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക​ ​സാ​മ​ഗ്രി​ക​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.
അ​ത്തം​:​ ​കു​ടും​ബ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ഭാ​ഗ്യ​ക്കു​റി,​ ​ചി​ട്ടി​ ​ല​ഭി​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​അ​വി​ചാ​രി​ത​മാ​യ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​യ​ർ​ച്ച​യ്‌​ക്കു​ ​വേ​ണ്ടി​ ​ശ്ര​മി​ക്കും.​ ​അ​സൂ​യ​ക്കാ​രി​ൽ​ ​നി​ന്നും​ ​ഉ​പ​ദ്ര​വ​മു​ണ്ടാ​കും.
ചി​ത്തി​ര​ ​:​ ​ചി​ല​ ​പ്ര​ത്യേ​ക​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ ​ചി​ന്തി​ച്ച് ​മ​ന​സ് ​വി​ഷ​മി​ക്കു​മെ​ങ്കി​ലും​ ​പ്ര​ശ​സ്‌​തി​യും​ ​സ​മ്പാ​ദ്യ​വും​ ​കൂ​ടും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​യ​ർ​ച്ച​യ്‌​ക്കു​ ​വേ​ണ്ടി​ ​ശ്ര​മി​ക്കും.​ ​ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും.
ചോ​തി​ :​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ്വ​ന്ത​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക​യും​ ​തീ​രു​മാ​നം​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​വാ​ൻ​ ​മാ​താ​പി​താ​ക്ക​ളി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യും​ ​ചെ​യ്യും.​ ​അ​ന്യ​രു​ടെ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​അ​മി​ത​പ്രാ​ധാ​ന്യം​ ​കൊ​ടു​ക്കും.
വി​ശാ​ഖം​:​ ​വി​രു​ന്നു​സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വ്യ​വ​ഹാ​ര​വി​ജ​യം.​ ​സ​ത്‌​സം​ഗം,​ ​തീ​ർ​ത്ഥാ​ട​നം​ ​തു​ട​ങ്ങി​യ​വ​യി​ൽ ​ ​പ​ങ്കെ​ടു​ക്കും. ഉ​ദ്യോ​ഗ​ക്ക​യ​റ്റം​ ​ല​ഭി​ക്കും.
അ​നി​ഴം​:​ ​അ​നാ​വ​ശ്യ​ക്കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി​ ​വ​ഴ​ക്കു​ണ്ടാ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​അ​ന്യ​ർ​ക്കു​വേ​ണ്ടി​ ​സ​മ​യ​വും​ ​ആ​രോ​ഗ്യ​വും​ ​നോ​ക്കാ​തെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​അ​ന്യ​ഗൃ​ഹ​വാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.
തൃ​ക്കേ​ട്ട​:​ ​തൃ​പ്‌​തി​ക​ര​വും​ ​സ​ന്തു​ഷ്‌​ട​വു​മാ​യ​ ​തൊ​ഴി​ലി​ൽ​ ​പ്ര​വേ​ശി​ക്കും.​ ​സാ​ഹി​ത്യ​ര​ച​ന​ ​ന​ട​ത്തു​ക​യും​ ​ഭാ​വി​യി​ൽ​ ​വ​ലി​യ​ ​നേ​ട്ട​മു​ണ്ടാ​കു​ക​യും​ ​ചെ​യ്യും.​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ഉ​ന്ന​തി​ക്ക് ​സാ​ദ്ധ്യ​ത.
മൂ​ലം​​:​ ​കു​ടും​ബ​ക്കാ​രു​മാ​യി​ ​സൗ​ഹൃ​ദം​ ​പു​ന​രാ​രം​ഭി​ക്കും.​ ​കു​ടും​ബ​സ​മേ​ത​യം​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​ക​ലാ​കാ​ര​ൻ​മാ​രു​ടെ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​നേ​രി​ൽ​ ​ക​ണ്ടാ​സ്വ​ദി​ക്കും.
പൂ​രാ​ടം​:​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​പു​ര​സ്‌​കാ​ര​ ​ല​ബ്‌​ധി​യു​ണ്ടാ​കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ധ​നം​ ​വ​ന്നു​ ​ചേ​രും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യം​ ​ല​ഭി​ക്കും.
ഉ​ത്രാ​ടം​​:​ ​വാ​ക്ക് ​പാ​ലി​ക്കാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ക്കു​ക​യും​ ​അ​തി​ൽ​ ​വി​ജ​യി​ക്കു​ക​യും​ ​ചെ​യ്യും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​അം​ഗീ​കാ​ര​വും​ ​പ്രോ​ത്സാ​ഹ​ന​വും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.
തി​രു​വോ​ണം​:​ ​തി​ക​ഞ്ഞ​ ​ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യി​ ​മാ​റും.​ ​ആ​ധു​നി​ക​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങി​ക്കും.​ ​വി​ശ്വാ​സ​വ​ഞ്ച​ന​യ്‌​ക്ക് ​പാ​ത്ര​മാ​യി​ ​ മാ​റാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.
അ​വി​ട്ടം​:​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ടും.​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ​മാ​ന്ദ്യം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​യാ​ത്രാ​വേ​ള​ക​ളി​ൽ​ ​ വി​ല​പ്പെ​ട്ട​ ​സാ​മ​ഗ്രി​ക​ൾ​ ​ന​ഷ്‌​ട​പ്പെ​ടാ​തെ​ ​സൂ​ക്ഷി​ക്ക​ണം.
ച​ത​യം​:​ ​ച​ങ്ങാ​തി​ക​ളു​മാ​യി​ ​വി​നോ​ദ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹ​കാ​ര്യ​ത്തെ​പ്പ​റ്റി​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​അ​നാ​വ​ശ്യ​യാ​ത്ര​ ​ചെ​യ്യും.
പൂ​രു​രു​ട്ടാ​തി​​:​ ​ചി​ട്ട​യോ​ടു​ ​കൂ​ടി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തും.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.​ ​വി​ദേ​ശ​ത്തു​നി​ന്നും​ ​സ​ഹാ​യം​ ​ല​ഭി​ക്കും.
ഉ​ത്ര​ട്ടാ​തി​:​ ​ഉ​ന്ന​ത​വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെ​ടും.​ ​ക​ഫ​ജ്വ​രം,​ ​നേ​ത്ര,​ ഉദ​ര​രോ​ഗം​ ​എ​ന്നി​വ​ ​പി​ടി​പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്ക​ണം.
രേ​വ​തി​​:​ ​വി​ല​പ്പെ​ട്ട​ ​ക​രാ​റു​ക​ളി​ൽ​ ​ഒ​പ്പു​വ​യ്‌​ക്കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ദി​ന​ച​ര്യ​യി​ൽ​ ​കാ​ര്യ​മാ​യ​ ​വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, WEEKLY PREDICTIONS, PERINGOD SANKARA NARAYANAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.