SignIn
Kerala Kaumudi Online
Friday, 26 April 2024 6.23 AM IST

സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ: ഉത്തരവിറങ്ങി

sec

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ നാളെ മുതൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറച്ചുകാെണ്ട് സർക്കാർ ഉത്തരവിറക്കി. നിയമസഭാ ചോദ്യോത്തരം തയ്യാറാക്കുന്നവരും അതുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പേടേണ്ടവരും ദിവസവും ഓഫീസുകളിൽ എത്തണം. ഓഫീസുകളിൽ വരാത്തവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ വകുപ്പ് തലവൻമാൻ നിരീക്ഷിക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിൽ മാറ്റമുണ്ടാവില്ല. കൊവിഡ് നിയന്ത്രണം ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT EMPLOYEE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.