കൊല്ലം : പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ താത്കാലികമായി ഒരു ലാബ് ടെക്നീഷ്യന്റെ ഒഴിവുണ്ട്. 31ന് വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. യോഗ്യത ഡി.എം.ഇ. അംഗീകരിച്ച ഡി.എം.എൽ.ടി, ബി.എസ് സി എം.എൽ.ടി (പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം). വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെ 04742550470 എന്ന നമ്പരിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |