പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ദേശീയ വെബിനാർ സമാപിച്ചു. സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സ് ആൻഡ് ഇക്കോളജി മുൻ ഡയറക്ടർ ഡോ. വി.എൻ സഞ്ജീവൻ, ഡോ. എം. ഹരികൃഷ്ണൻ, ഡോ. സുജിത തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, ഡോ. ആർ. സുനിൽ കുമാർ, മഹിമ ആൻ ഏബ്രഹാം, ഡോ. കിരൺ ജോസഫ്, ലിജി കോശി, അനുഷ മെറിൻ വിൽസൺ, സൂസൻ കെ. വിൽസൺ, ഷാലു ആൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |