SignIn
Kerala Kaumudi Online
Friday, 26 April 2024 9.15 AM IST

മന്ത്രിക്കെതിരെ കോടതി നടപടിയില്ലെന്ന് എ. വിജയരാഘവൻ

a-vijayaraghavan

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതിയുടെ പരാമർശം മന്ത്രിക്കെതിരായ നടപടിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പ്രസ്‌താവിച്ചു. മന്ത്രിക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. മന്ത്രിക്ക് കോടതിയിൽ ഹാജരാകേണ്ടിവരുന്നെങ്കിൽ അത് നിയമവ്യവസ്ഥയുടെ ഭാഗമാണ്. അതിനെ ദുർവ്യാഖ്യാനിക്കേണ്ടതില്ല. ഐ.എൻ.എൽ വിഷയം ഇടതുമുന്നണി ചർച്ച ചെയ്‌തിട്ടില്ല. ആ പാർട്ടിയിലുണ്ടായ കാര്യങ്ങൾ എൽ.ഡി.എഫിന്റെ താത്പര്യത്തിന് ഉതകുന്നതായില്ലെന്നും വിജയരാഘവൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: A. VIJAYARAGHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.