തൃപ്രയാർ: തളിക്കുളം ബ്ലോക്കിൽ അഞ്ച് പഞ്ചായത്തുകളിലായി വെള്ളിയാഴ്ച 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വലപ്പാട് 63, നാട്ടിക 12, തളിക്കുളം 7, വാടാനപ്പള്ളി 35, ഏങ്ങണ്ടിയൂർ 10 എന്നിങ്ങനെയാണ് രോഗബാധിതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |