പൊൻകുന്നം : തപസ്യ കലാസാഹിത്യവേദി കാഞ്ഞിരപ്പളളി താലൂക്ക് സമിതി ജില്ലാ പരിസ്ഥിതിവിഭാഗത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര കടുവാദിനാചരണം നടത്തി. തപസ്യ ജില്ലാ പരിസ്ഥിതി കോ-ഓഓർഡിനേറ്റർ ഡോ.രാജേഷ് കടമാൻചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ആർട്ടിസ്റ്റ് പി.ജി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ കൺസർവേഷൻ ബയോളജിസ്റ്റ് വി.അനൂപ് പ്രഭാഷണം നടത്തി. തപസ്യ ജില്ലാ സമിതിയംഗം ആർട്ടിസ്റ്റ് പി.ജി.ജയൻ, താലൂക്ക് സെക്രട്ടറി ആർട്ടിസ്റ്റ് അമൃത് ലാൽ, സംഘടനാ സെക്രട്ടറി അനീഷ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |