SignIn
Kerala Kaumudi Online
Friday, 26 April 2024 6.14 PM IST

നഷ്ടപരിഹാരം ഈടാക്കണം

pc

കോട്ടയം : നിയമസഭ കൈയാങ്കളി കേസിൽ സർക്കാർ ഖജനാവിന് വരുത്തിയ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കണമെന്ന് കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊതു മുതൽ നശിപ്പിച്ച തുകയുടെ പത്ത് ഇരട്ടിയിൽ കൂടുതൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മറ്റും കേസ് നടത്തി സർക്കാർ ചെലവാക്കി. ആ തുക ജനങ്ങൾക്ക് വരുത്തിയ നഷ്ടം എന്ന നിലയിൽ പൊതുഖജനാവിലേക്ക് മുഖ്യമന്ത്രി അടയ്ക്കണം. താമസിച്ചാൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടുന്ന എല്ലാവരും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ നി൪ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.