കല്ലൂപ്പാറ : കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തോഡോക്സ് വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണത്തിനും വാങ്ങിപ്പുപെരുന്നാളിനും കൊടിയേറി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത കാർമ്മികനായിരുന്നു. 4ന് രാവിലെ 10.30ന് അഭയം പ്രാർത്ഥനാ സംഗമം. 7ന് സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണ സമ്മേളനം. 15ന് രാവിലെ 7.30ന് ഡോ.യൂഹാനോൻ മാർ പോളിക്കർപ്പോസ് കുർബ്ബാന അർപ്പിക്കും. ദിവസവും വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം, വെള്ളിയാഴ്ചകളിൽ വൈകിട്ട് 8.50ന് ഓൺലൈൻ പ്രാർത്ഥനാ സംഗമം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |