കോന്നി : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കേരള കോൺഗ്രസ് (എം)ൽ എത്തിയവരെ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല,ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ, ജോർജ്ജ് എബ്രഹാം, പി.കെ. ജേക്കബ്, ജോൺ .വി. തോമസ്,ജോർജ്ജ് കോശി,റഷീദ് മുളന്തറ, സുമ റെജി, സന്തോഷ് കുമാർ ,ജെയിംസ് തോമസ്, ഇ. എം. ജോൺ, ചെറിയാൻ കോശി, പി.സി.ജോസ് ,ലിസി മോൾ അച്ചൻകുഞ്ഞ്, രാജീസ് കൊട്ടാരം, രാജൻ ഉതുപ്പാൻ, ജോർജ്ജ് മോഡി, എം.ജി. ഹരീഷ് ,അനിയൻ പത്തിയത്,സണ്ണി ജോർജ്ജ്, രാജു ഫിലിപ്പ്, എം.യൂസഫ് , കെ.വി.രതീഷ് കുമാർ , ബാബു കാവടശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |