ഛണ്ഡീഗഡ്: ഛണ്ഡീഗഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രദീപ് ഛബ്ര പാർട്ടിയിലെ പ്രാഥമിക അഗത്വം രാജിവച്ചു. ഛബ്ര പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. പാർട്ടിയിൽ അർഹമായ സ്ഥാനമാനങ്ങൾ ലഭിക്കാതിരുന്നതിന് ഛബ്രയ്ക്ക് നീരസമുണ്ടായിരുന്നെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |