SignIn
Kerala Kaumudi Online
Friday, 26 April 2024 10.34 AM IST

സഹകരണ കോളേജ് : നിവേദനം നൽകി

memo

അടൂർ : ജെ.ഡി.സി കോഴ്സ് പഠനത്തിനായി അടൂർ നിയോജക മണ്ഡലത്തിൽ സഹകരണ പരിശീലന കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സഹകരണ മന്ത്രി വി.എൻ.വാസവന് നിവേദനം നൽകി. ജൂനിയർ ഡിപ്ളോമ ഇൻ കോ - ഒാപ്പറേഷൻ പഠനം നടത്തുന്നതിന് സൗകര്യമില്ലാത്തതിനാൽ മണ്ഡലത്തിലെ വിദ്യാർത്ഥികൾ മറ്റുസ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. കോളേജ് തുടങ്ങുന്നതിനാവശ്യമായ സ്ഥലം മണ്ഡലത്തിൽ ലഭ്യമാക്കുന്നതിനൊപ്പം അടിസ്ഥാന വികസനത്തിന് ആവശ്യമായ തുക ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്താമെന്നും ചിറ്റയം നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.