പന്തളം: പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള കെ.രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു. 30 വയസിൽ താഴെയുള്ള സർവകലാശാല കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കഥകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 .വിലാസം: ആർ.കെ .ജയകുമാരവർമ്മ, ജനറൽ സെക്രട്ടറി, പാലസ് വെൽഫെയർ സൊസൈറ്റി, പുത്തൻ പൂമുഖം കൊട്ടാരം, പന്തളം പി.ഒ, പത്തനംതിട്ട ജില്ല 689501 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 8921113535
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |