SignIn
Kerala Kaumudi Online
Friday, 26 April 2024 9.44 PM IST

ലിവർപൂളിന് മിന്നുന്ന തുടക്കം

liverpool

ലണ്ടൻ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ പുതിയ സീസണിന് വിജയത്തുടക്കമിട്ട് മുൻ ചാമ്പ്യൻന്മാരായ ലിവർപൂൾ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നോർവിച്ച് സിറ്റിയെയാണ് ലിവർപൂൾ കീഴടക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ലിവർപൂൾ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടുകയായിരുന്നു. ഡീഗോ ജോട്ട,റോബർട്ടോ ഫിർമിനോ,മുഹമ്മദ് സലാ എന്നിവരാണ് വിജയികൾക്ക് വേണ്ടി സ്കോർ ചെയ്തത്.

മൂന്ന് ഗോളുകളിലും കാലൊപ്പ് പതിപ്പിച്ച സലായായിരുന്നു ലിവർപൂളിന്റെ സൂപ്പർ താരം

സിറ്റിക്ക് തോൽവി

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ആദ്യ മത്സരത്തിൽ ടോട്ടൻഹാം ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. 55-ാം മിനിട്ടിൽ സൺ ഹ്യൂംഗ് മിന്നാണ് സിറ്റിയെ തോൽപ്പിച്ച ഗോൾ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LIVERPOOL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.