ന്യൂഡൽഹി: ഖനി അഴിമതിക്കേസിൽ കർണാടക മുൻ ബി.ജെ.പി മന്ത്രി ഗാലി ജനാർദന റെഡ്ഡിക്ക് ബെല്ലാരിയിൽ പ്രവേശിക്കാൻ സുപ്രീംകോടതിയുടെ അനുമതി. തന്റെ വീട് നിലനിൽക്കുന്ന ബെല്ലാരിയിൽ രണ്ടു മാസം തങ്ങാൻ അനുമതി തേടി റെഡി സമർപ്പിച്ച ഹർജിയിലാണ് അനുമതി. 35,000 കോടിയുടെ അനധികൃത ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് 60 കേസുകളാണ് ജനാർദന റെഡിക്കും കൂട്ടാളികൾക്കുമെതിരെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |