പന്തളം : കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മ ദിനം ആഘോഷിച്ചു. ബ്ലോക്ക് ചെയർമാൻ സോളമൻ വരുകാലായിൽ അദ്ധ്യക്ഷതവഹിച്ച യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. അബ്ദുൾ റഹ്മാൻ, പി.വി. ജോൺ, ജാക്കിഷ് ബെന്നി പുതിയവീട്ടിൽ, ശോശാമ്മ ജോൺസൺ, റഹിം റാവുത്തർ,
നിഷ ഷാജഹാൻ, അജോ മാത്യൂ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |