SignIn
Kerala Kaumudi Online
Friday, 26 April 2024 10.38 PM IST

പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമി ജയന്തി

chattambi

പന്മന: ചട്ടമ്പിസ്വാമിയുടെ 168-ാമത് ജയന്തി ആഘോഷം പന്മന ആശ്രമത്തിൽ നാളെ നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജയന്തി സമ്മേളനവും കലാപരിപാടികളും ഒഴിവാക്കിയാണ് ഇത്തവണത്തെ ആഘോഷം. രാവിലെ 5ന് ഗണപതിഹോമം, പാരായണം, അർച്ചന, 9.30ന് കാരുമാത്ര ഡോ. വിജയൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ ജയന്തി വിശേഷാൽ പൂജ, 10.30ന് വിദ്യാധിരാജ ഭവ്യസ്മൃതി എന്നിവ നടക്കും. മഞ്ചേരി ഭാസ്കരൻ പിള്ള, എൻ.പി. രാമഭദ്രൻ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CHATTAMBI SWAMY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.