SignIn
Kerala Kaumudi Online
Friday, 26 April 2024 10.13 PM IST

കരിദിനം ആചരിച്ചു

congress
മേലാർക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കരിദിനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ഉദ്ഘടനം ചെയ്യുന്നു.

നെന്മാറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ട്, ചർച്ചകളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്ത് നൂറുദിനം പൂർത്തിയാക്കുന്ന പിണറായി സർക്കാരിനെതിരെ മേലാർകോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു. ചിറ്റിലഞ്ചേരി ജംഗ്ഷനിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി. രാകേഷ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷെഫീക്, പദ്മകുമാർ, കെ.വി. കണ്ണൻ, സി.കെ. വേണു, സി. മുരളീധരൻ, ആർ. ഷൈജു, എ. അജിത, ജയ രാമകൃഷ്ണൻ, കെ.സി. വിജയൻ, കെ. ഷാജസ്, മഹേഷ്, എസ്. നിധീഷ്, പി.എൻ. രാകേഷ്, എസ്. സുനിൽ കുമാർ, വി. മണികണ്ഠൻ, ശ്യാം എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.