SignIn
Kerala Kaumudi Online
Saturday, 27 April 2024 12.03 AM IST

അ​പ​രി​ചി​ത​രെ​ ​ അ​ക​റ്റി​ നി​റു​ത്തി​യി​ല്ലെ​ങ്കി​ൽ നിങ്ങൾക്ക് സംഭവിക്കാവുന്നത് ഇങ്ങനെ,​ അറിയാം നിങ്ങളുടെ ഈ ആഴ്ച

ee

അ​ശ്വ​തി​:​​ ​അ​സൂ​യ​ക്കാ​രി​ൽ​ നി​ന്നും​ ​അ​യ​ൽ​ക്കാ​രി​ൽ​നി​ന്നും​ ​ശ​ല്യ​മു​ണ്ടാ​കും.​ ​​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.

ഭ​ര​ണി​:​ ​ഭാ​രി​ച്ച​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.​ കൈ​യി​ൽ​ ​പണമു​ണ്ടാ​യി​ട്ടും​ ​പ​ട്ടി​ണി​ ​കി​ട​ക്കേ​ണ്ട​ ​അ​വ​സ്ഥ​ ​സം​ജാ​ത​മാ​കും.
കാ​ർ​ത്തി​ക​:​ ​കാ​ത്തി​രി​ക്കു​ന്ന​ ​അ​പേ​ക്ഷ​യി​ലെ​ ​തീ​രു​മാ​ന​മാ​കും.​ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും​ ​കീ​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ശ​ല്യം ​എ​ന്നി​വ​ ഫ​ല​മാ​കു​ന്നു.
രോ​ഹി​ണി​:​ ​രോ​ഗ​വി​മു​ക്തി​യു​ണ്ടാ​കും.​ ​പു​ര​സ്‌​കാ​ര​ല​ബ്‌​ധി,​ ​അ​ധി​കാ​ര​പ്രാ​പ്‌​തി,​ ​കു​ടും​ബ​സം​ഗ​മം​ ​എ​ന്നി​വ​ ​ഫ​ലം.​
മ​ക​യി​രം​:​ ​മ​ക്ക​ളെ​പ്പ​റ്റി​ ​ചി​ന്തി​ച്ച് ​അ​ഭി​മാ​നം​ ​കൊ​ള്ളും.​ ​മൃ​ഷ്‌​ടാ​ന്ന​ഭോ​ജ​നം, സ​ന്താ​ന​സൗ​ഭാ​ഗ്യം,​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​വി​ര​ക്തി ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.
തി​രു​വാ​തി​ര​:​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഉ​ട​നെ​ ​ന​ട​പ്പി​ലാ​ക്കും.​ ​​ ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​ത്വം,​ ​വ്യ​വ​ഹാ​ര​ ​പ​രാ​ജ​യം​ ​എ​ന്നി​വ​യ്‌​ക്ക് ​ല​ക്ഷ​ണം​ ​കാ​ണു​ന്നു​ണ്ട്.
പു​ണ​ർ​തം​:​ ​പു​തി​യ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.​ ​​ ​ല​ഹ​രി​ ​പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അ​ക​ലം​ ​പാ​ലി​ക്ക​ണം.
പൂ​യം​:​ ​പൂ​ർ​വി​ക​ ​ച​ട​ങ്ങു​ക​ൾ​ ​പു​ന​രാ​രം​ഭി​ക്കും.​ ​പു​ന​ർ​വി​വാ​ഹ​ത്തി​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഒ​ത്തു​വ​രും.​ ​
ആ​യി​ല്യം​:​ ​ആ​ലോ​ചി​ക്കാ​തെ​ ​ചെ​യ്‌​തു​പോ​യ​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ​വെ​റു​തെ​ ​ചി​ന്തി​ച്ച് ​വി​ഷ​മി​ക്കും.​ ​
മ​കം​:​ ​മ​നഃ​സ​ന്തോ​ഷം​ ​ വ​ർ​ദ്ധി​ക്കു​മെ​ങ്കി​ലും ​ ​മ​നഃ​സാ​ക്ഷി​ക്ക് ​വി​പ​രീ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​ ​വ​രും.​ ​
പൂ​രം​:​ ​പൂ​ർ​ണ​മാ​കാ​തെ​ ​കി​ട​ക്കു​ന്ന​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​വീ​ണ്ടും​ ​ആ​രം​ഭി​ക്കും.​ ​യ​ന്ത്ര​ത്ത​ക​രാ​റു​മൂ​ലം​ ​ധ​ന​ന​ഷ്‌​ടം​ ​സംഭവിക്കാം.
ഉ​ത്രം​:​ ​ഉ​ന്ന​ത​ത​ല​ ​വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​വാ​ൻ​ ​ക​ഴി​യു​ന്ന​തു​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കും.​ ​അ​സ​ത്യ​ ​ആ​രോ​പ​ണ​ങ്ങ​ളെ​ ​എ​തി​ർ​ത്ത് ​സ​ത്യം​ ​വെ​ളി​ച്ച​ത്ത് ​കൊ​ണ്ടു​വ​രാ​ൻ​ ​സാ​ധി​ക്കും.
അ​ത്തം​:​ ​അ​തി​ർ​ത്തി​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഒ​ത്തു​തീ​ർ​ക്കു​വാ​ൻ​ ​ക​ഴി​യും.​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​
ചി​ത്തി​ര​:​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.​ ​ന​വീ​ന​ ​വ​സ്ത്രാ​ഭ​ര​ണ​ല​ബ്‌​ധി​യു​ണ്ടാ​കും.
ചോ​തി​:​ ​ചോ​ര​ഭ​യ​വും​ ​നി​ദ്രാ​ഭം​ഗ​വു​മു​ണ്ടാ​കും.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.​ ​
വി​ശാ​ഖം​:​ ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​ശോ​ഭി​ക്കു​വാ​നു​ള്ള​ ​അ​വ​സ​രം​ ​ല​ഭി​ക്കാ​നി​ട​യു​ണ്ടാ​കും.​​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​സം​ഗീ​ത​ ​സ​ദ​സു​ക​ളി​ൽ​ ​സാ​ന്നി​ധ്യം​ ​വ​ഹി​ക്കും.
അ​നി​ഴം​:​ ​അ​നാ​വ​ശ്യ​മാ​യി​ ​കു​ടും​ബ​ത്തി​ൽ​ ​വ​ഴ​ക്കു​ണ്ടാ​കും.​ ​ പ്ര​തി​കൂ​ല​മാ​യ​ ​ന​ട​പ​ടി​ ​ ഉണ്ടാകും.
തൃ​ക്കേ​ട്ട​:​ ​തൃ​പ്‌​തി​യി​ല്ലാ​ത്ത​ ​അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കും.​ ​മ​ത്സ​ര​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​
മൂ​ലം​:​ ​മൂ​ടി​വ​ച്ചി​രു​ന്ന​ ​കു​ടും​ബ​ര​ഹ​സ്യ​ങ്ങ​ൾ​ ​പു​റ​ത്ത​റി​യും.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്ത് ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​.
പൂ​രാ​ടം​:​ ​പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​ദി​ന​ച​ര്യ​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​കും.​ ​
ഉ​ത്രാ​ടം​:​ ​ഉ​ദ്ദി​ഷ്ട​കാ​ര്യ​സി​ദ്ധി​യു​ണ്ടാ​കും.​ ​ക​ലാ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​നം​മൂ​ലം​ ​ബ​ഹു​മാ​ന​വും​ ​വ​രു​മാ​ന​വും​ ​വ​ർ​ദ്ധി​ക്കും.​ ​
തി​രു​വോ​ണം​​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സം​ബ​ന്ധി​ച്ച് ​തീ​രു​മാ​ന​ത്തി​ലും​ ​ഉ​റ​ച്ചു​നി​ൽ​ക്കും.​ ​യോ​ഗ​യി​ൽ​ ​തു​ട​ർ​പ​ഠ​നം​ ​ന​ട​ത്തും.
അ​വി​ട്ടം​:​ ​അ​പ​രി​ചി​ത​രെ​ ​ അ​ക​റ്റി​ നി​റു​ത്തി​യി​ല്ലെ​ങ്കി​ൽ​ ​ധ​ന​ത്തി​നും​ ​ആ​രോ​ഗ്യ​ത്തി​നും​ ​അ​ഭി​മാ​ന​ത്തി​നും​ ​കു​റ​വു​ണ്ടാ​കാ​നി​ട​യു​ണ്ട്.​ ​
ച​ത​യം​:​ ​ച​തി​യി​ൽ​ ​പെ​ടാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ദി​ന​ച​ര്യ​യി​ൽ​ ​കാ​ര്യ​മാ​യ​ ​വ്യ​തി​യാ​ന​മു​ണ്ടാ​കും.​ ​
പൂ​രുരു​ട്ടാ​തി​:​ ​പൂ​ർ​ത്തി​യാ​കാ​തെ​ ​കി​ട​ക്കു​ന്ന​ ​ജോ​ലി​ക​ൾ​ ​തീ​ർ​ക്കാ​നാ​യി​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്യേ​ണ്ടി​വ​രും.​
ഉ​ത്ര​ട്ടാ​തി​:​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​കൂ​ടി​യ​ ​പ​ദ​വി​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​വാ​നി​ട​യാ​കും.​ ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​ത്വം,​ ​നി​ദ്രാ​ഭം​ഗം​ ​എ​ന്നി​വ​യു​ണ്ടാ​കും.
രേ​വ​തി​:​ ​രേ​ഖാ​മൂ​ല​മു​ള്ള​ ​അ​വ​കാ​ശം​ ​പൂ​ർ​ണ​മാ​യും​ ​വ്യ​വ​ഹാ​രം​ ​മൂ​ലം​ ​സി​ദ്ധി​ക്കും.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​ക​ൾ​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, WEEKLY PREDICTIONS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.