SignIn
Kerala Kaumudi Online
Friday, 26 April 2024 8.18 AM IST

മഴ : കൺട്രോൾ റൂമുകൾ തുറന്നു

rain

കോട്ടയം : ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കൺട്രോൾ റൂമുകളിൽ നിന്ന് വിവരങ്ങൾ തത്സമയം ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻററിലേക്ക് നൽകും.

കൺട്രോൾറൂം നമ്പരുകൾ

ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻറർ കളക്ടറേറ്റ് : 0481 2565400
0481 2566300, 9446562236

മീനച്ചിൽ : 04822 212325

ചങ്ങനാശേരി : 0481 2420037

കോട്ടയം : 0481 2568007

കാഞ്ഞിരപ്പള്ളി : 04828 312023

വൈക്കം : 04829 231331

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.