പയ്യന്നൂർ : ഗാന്ധിദർശൻ വേദി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു.
ശ്രീനാരായണ ആശ്രമത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിവൈസ് പ്രസിഡന്റ് കെ. വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ദർശൻവേദി മണ്ഡലം ചെയർമാൻ എൻ .എ .വി .അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ടി .എം. സദാനന്ദൻ,
സി .അനിൽ കുമാർ,എം. ഇ. ദാമോദരൻ നമ്പൂതിരി,പലേരി ശ്രീനിവാസൻ ,പി .വി. നാരായണൻ,വി.വി.ഗണേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |