SignIn
Kerala Kaumudi Online
Friday, 26 April 2024 5.21 PM IST

സുരക്ഷയ്ക്കായി സ്ത്രീപക്ഷ കേരളം

women

പരവൂർ: വർക്കിംഗ് വിമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷയ്ക്കായി സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി പൂതക്കുളം പുന്നേക്കുളത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, വീടമ്മമാരുടെ ഗാർഹിക ജോലിക്ക് അംഗീകാരം നൽകുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് അംഗം എ. ആശാ ബേബി ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്യാമള വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീലേഖ, ഓമന, അജിത തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, WOMENS COLLECTIVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.