ന്യൂഡൽഹി: പാർട്ടി പുന:സംഘടനയിലും മറ്റും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന് ഹൈക്കമാൻഡ് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെകിട്ടറി താരിഖ് അൻവർ പറഞ്ഞു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുതിർന്ന നേതാക്കളായതിനാൽ അവരുടെ അഭിപ്രായങ്ങളും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |