പത്തനംതിട്ട : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, അയിരൂരിൽ ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി. ഫിസിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായോ കോളേജിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് : 8547055105, 8921379224, 8156987325.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |