തിരുവനന്തപുരം: കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞപരിപാടിയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാറ്റൂർ, തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം. എം.എസ് ഓഫീസ്, ഡി.ടി.പി, ഫോട്ടോഷോപ്പ്, കോറൽഡ്രോ, വേഡ് പ്രോസസിംഗ്, ഡാറ്റാ എൻട്രി, ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ, ഫ്ളാഷ്, അഡോബ് ഇലസ്ട്രേറ്റർ, ഐ.എസ്.എം. മലയാളം എന്നിവയിലാണ് പരിശീലനം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കും വനിതകൾക്കും മുൻഗണന. താത്പര്യമുള്ളവർ ഈ മാസം 12ന് മുമ്പായി അപേക്ഷിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ളാസുകൾ. ഫോൺ: 9037893148, 9567803710.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |