തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു. പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 70,000 മുതൽ 89,000 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി സെപ്തംബർ 13.കൂടുതൽ വിവരങ്ങൾക്ക്: 1800 425 3939.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |