പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് 4, 12 പൂർണ്ണമായും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1, 16 പൂർണ്ണമായും, കടപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 13 പൂർണ്ണമായും 14 വരെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ശുപാർശ പ്രകാരമാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പ്രഖ്യാപിച്ചത്.