പത്തനംതിട്ട : നഗരസഭയിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ നഗരസഭ ചെയർമാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും പരിശോധിക്കും. രാവിലെ 9.30ന് സെൻട്രൽ ജംഗ്ഷൻ ,10ന് മിനി സിവിൽ സ്റ്റേഷൻ, 10.30ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ , 11ന് നഗരസഭ പുതിയ ബസ് സ്റ്റാൻഡ്, വൈകിട്ട് 5 ന് സ്റ്റേഡിയം ജംഗ്ഷൻ, 5.30ന് കോളേജ് ജംഗ്ഷൻ, 6ന് കുമ്പഴ എന്നിങ്ങനെ ആകും പരിശോധന നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |