SignIn
Kerala Kaumudi Online
Friday, 26 April 2024 12.45 PM IST

എന്ത് പറ്റി രമേശേട്ടാ! എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത്?

balaji-ramesh

സിനിമാ- സീരിയൽ താരം രമേശ് വലിയശാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ ബാലാജി ശർമ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളതെന്ന് ബാലാജി ചോദിക്കുന്നു.

'രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നല്ലേ നിങ്ങൾ ? എന്ത് പറ്റി രമേശേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്‌നേഹവും കരുതലും എന്നും മനസ്സിലുണ്ട് . ആദരാഞ്ജലികൾ' - എന്നാണ് രമേശിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BALAJI SARMA, ACTOR RAMESH VALIYASSALA, FB POST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.