SignIn
Kerala Kaumudi Online
Saturday, 27 April 2024 5.20 AM IST

ചിരകാലാഭിലാഷം പൂവണിയും, ധനം വന്നുചേരും, ആ നാളുകാ‌ർക്ക് ഈ ആഴ്ച ഇങ്ങനെ

ee

അ​ശ്വ​തി​:​ ​അ​പ്ര​തീ​ക്ഷി​ത​ ​ധ​ന​ലാ​ഭ​മു​ണ്ടാ​കും.​ ​ബ​ന്ധു​ജ​ന​ ​സ​മാ​ഗ​മം,​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സം​ബ​ന്ധി​ക്ക​ൽ​ ​എ​ന്നി​വ​ ​പ്ര​തീ​ക്ഷി​ക്കാം.

ഭ​ര​ണി​:​ ​ഭാ​രി​ച്ച​ ​ചു​മ​ത​ല​ക​ൾ​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ക​യും​ ​അ​തെ​ല്ലാം​ ​ഭം​ഗി​യാ​യി​ ​നി​ർ​വ​ഹി​ക്കു​ക​യും​ ​ചെ​യ്യും.​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​നി​ട​വ​രും.​ ​നി​യ​മ​വി​ധേ​യ​മാ​യി​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ക്കും.
കാ​ർ​ത്തി​ക​:​ ​കാ​ത്തി​രി​ക്കു​ന്ന​ ​വി​വാ​ഹ​ച്ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ഉ​ദ്യോ​ഗ​ക്ക​യ​റ്റ​മു​ണ്ടാ​കും.​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​പ്ര​ദ​ർ​ശ​ന​ശാ​ല​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ​ന്ദ​ർ​നം​ ​ന​ട​ത്തും.
രോ​ഹി​ണി​:​ ​രോ​ഗ​വി​മു​ക്തി​യു​ണ്ടാ​കും.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​ക​ലാ​സാ​ഹി​ത്യ​ ​മ​ത്സ​ര​പ​രി​പാ​ടി​ക​ളി​ലും​ ​വി​ജ​യ​മു​ണ്ടാ​കും.​ ​വി​ല​പ്പെ​ട്ട​ ​പ്ര​മാ​ണ​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​യ്‌​ക്കും.
മ​ക​യി​രം​:​ ​സ​ർ​ക്കാ​രി​ൽ​നി​ന്നും​ ​ല​ഭി​ക്കേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ഭ്യാ​സ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ക​ഠി​ന​പ്ര​യ​ത്നം​ ​ചെ​യ്യും.​ ​ദി​ന​ച​ര്യ​യി​ൽ​ ​കാ​ര്യ​മാ​യ​ ​വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​കും.
തി​രു​വാ​തി​ര​:​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ക​ ​മൂ​ലം​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് ​ നി​സ​ഹ​ക​ര​ണ​മു​ണ്ടാ​കും.​ ​അ​സൂ​യ​ക്കാ​രി​ൽ​നി​ന്ന് ​മോ​ശം​ ​അ​നു​ഭ​വം.​ ​വി​വാ​ഹ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.
പു​ണ​ർ​തം​:​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​വ​ഴി​പാ​ടു​ക​ൾ​ക്കും​ ​ദാ​ന​ങ്ങ​ൾ​ക്കു​മാ​യി​ ​ന​ല്ല​ ​തു​ക​ ​മാ​റ്റി​വ​യ്‌​ക്കു​ക​യും​ ​ചെ​യ്യും.​ ​വി​ദേ​ശ​യാ​ത്ര​യ്‌​ക്കു​ള്ള​ ​അ​നു​മ​തി​ ​ല​ഭി​ക്കും.
പൂ​യം​:​ ​പൂ​ജ​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വി​വാ​ഹ​മോ​ചി​ത​ർ​ക്ക് ​പു​ന​ർ​വി​വാ​ഹ​ ​സാ​ദ്ധ്യ​ത.​ ​കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത​ ​ദ​മ്പ​തി​ക​ൾ​ക്ക് ​സ​ന്തോ​ഷ​വാ​ർ​ത്തയെത്തും.
ആ​യി​ല്യം​:​ ​ആ​ന​ന്ദ​പ്ര​ദ​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​കു​ടും​ബ​ത്തി​ൽ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​അ​നാ​വ​ശ്യ​യാ​ത്ര​ ​ഒ​ഴി​വാ​ക്കും.​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ലെ​ ​അ​പാ​ക​ത​മൂ​ലം​ ​ബ​ന്ധു​ക്ക​ൾ​ ​ശ​ത്രു​ക്ക​ളെ​പ്പോ​ലെ​ ​പെ​രു​മാ​റും.
മ​കം​:​ ​മ​നഃ​സ​മാ​ധാ​നം​ ​ല​ഭി​ക്കു​ന്ന​ ​പു​ണ്യ​ക​ർ​മ്മ​ങ്ങ​ൾ​ ​അ​നു​ഷ്ഠി​ക്കും.​ ​ല​ഹ​രി​ ​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​വി​ര​ക്തി​യു​ണ്ടാ​കും.​ ​പു​തി​യ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​നി​ട​യു​ണ്ട്.
പൂ​രം​:​ ​പൂ​ർ​ണ​ ​വി​ശ്ര​മം​ ​എ​ടു​ക്കും.​ ​ദി​ന​ച​ര്യ​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​അ​നാ​വ​ശ്യ​മാ​യ​ ​ആ​വ​ലാ​തി​ക​ൾ​ ​ഒ​ഴി​വാ​ക്ക​ണം.
ഉ​ത്രം​:​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഏ​റു​ന്ന​തു​മൂ​ലം​ ​വി​നോ​ദ​പ​രി​പാ​ടി​ക​ൾ​ ​വേ​ണ്ടെ​ന്നു​വ​യ്‌​ക്കും.​ ​സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​ ആ​ധു​നി​ക​ ​മാ​ർ​ഗ​ങ്ങ​ൾ​ ​അ​വ​ലം​ബി​ക്കും.​
അ​ത്തം​:​ ​മ​ഹ​ദ് ​വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെ​ടു​വാ​നി​ട​വ​രും.​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ത്‌​ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും.​ ​ധ​ന​ല​ബ്‌​ധി​യു​ണ്ടാ​കും.
ചി​ത്തി​ര​:​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.​ ​പ​ല​ ​സ്രോ​ത​സു​ക​ളി​ൽ​നി​ന്നും​ ​ധ​നം​ ​വ​ന്നു​ചേ​രും.​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹം​ ​നി​ശ്ച​യി​ക്കു​ക​യോ​ ​ന​ട​ക്കു​ക​യോ​ ​ചെ​യ്യും.
ചോ​തി​:​ ​ചോ​ദ്യോ​ത്ത​ര​ ​പ​രി​പാ​ടി​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ഭാ​ഗ്യ​ക്കു​റി​യോ​ ​ചി​ട്ടി​യോ​ ​ല​ഭി​ക്കും.​ ​കാ​ലാ​വ​സ്ഥ​ ​വ്യ​തി​യാ​നം​മൂ​ലം​ ​അ​നാ​രോ​ഗ്യ​മു​ണ്ടാ​കും.
വി​ശാ​ഖം​:​ ​വി​ദ്വ​ൽ​സ​ദ​സു​ക​ളി​ൽ​വ​ച്ച് ​ആ​ദ​രി​ക്ക​പ്പെ​ടും.​ ​വി​ശാ​ല​ ​ചി​ന്ത​നി​മി​ത്തം​ ​ജീ​വി​ത​പ​ങ്കാ​ളി​ ​തെ​റ്റി​ദ്ധ​രി​ക്കാ​നി​ട​യു​ണ്ട്.​ ​പൂ​ർ​വ​വൈ​രാ​ഗ്യം​ ​നി​മി​ത്തം​ ​എ​ടു​ത്തു​ചാ​ട​രു​ത്.
അ​നി​ഴം​:​ ​അ​നാ​വ​ശ്യ​ ​കൂ​ട്ടു​കെ​ട്ടു​ക​ൾ​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.​ ​മൃ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കീ​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ശ​ല്യം.​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​പി​ടി​പെ​ടാ​തി​രി​ക്കാ​ൻ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തു​ക.
തൃ​ക്കേ​ട്ട​:​ ​ത്രി​ദോ​ഷ​ ​കോ​പ​ ​പ​രി​ഹാ​രാ​ർ​ത്ഥം​ ​സു​ഖ​ചി​കി​ത്സ​ ​ന​ട​ത്തും.​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തു​മൂ​ലം​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​സ്നേ​ഹ​ബ​ഹു​മാ​ന​ങ്ങ​ൾ​ ​ന​ഷ്‌​ട​പ്പെ​ടാ​നി​ട​യു​ണ്ട്.
മൂ​ലം​:​ ​ചി​ല​ ​പു​തി​യ​ ​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ൽ​ ​മൂ​ക​സാ​ക്ഷി​യെ​പ്പോ​ലെ​ ​നി​ൽ​ക്കേ​ണ്ടി​വ​രും.​ ​ആ​ലോ​ചി​ക്കാ​തെ​ ​ചെ​യ്തു​പോ​യ​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ​വെ​റു​തെ​ ​ചി​ന്തി​ച്ച് ​വി​ഷ​മി​ക്കും.
പൂ​രാ​ടം​:​ ​പൂ​ർ​വി​ക​സ്വ​ത്തു​ക്ക​ൾ​ ​രേ​ഖാ​പ​ര​മാ​യി​ ​ല​ഭി​ക്കാ​നി​ട​യു​ണ്ട്.​ ​വി​വാ​ഹാ​ദി​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​സം​ബ​ന്ധി​ക്കു​ക​യും​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കു​ക​യും​ ​ചെ​യ്യും.​ ​
ഉ​ത്രാ​ടം​:​ ​ഉ​ത്ത​മ​ ​വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​തു​വ​ഴി​ ​ഭാ​വി​യി​ൽ​ ​ഗു​ണ​ങ്ങ​ളു​ണ്ടാ​കും.​ ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​മു​ഴു​കും.
തി​രു​വോ​ണം​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കും.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.​ ​ശി​​​ശു​ക്ക​ളു​ടെ​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്തും.
അ​വി​ട്ടം​:​ ​ദാ​മ്പ​ത്യം​ ​ത​ക​രാ​തി​രി​ക്കാ​ൻ​ ​ദ​മ്പ​തി​ക​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​യ​ന്ത്ര​ത്ത​ക​രാ​റു​മൂ​ലം​ ​ധ​ന​ന​ഷ്ടം​ ​ഉ​ണ്ടാ​കും.​ ​സ്ത്രീ​ക​ളു​ടെ​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​വേ​ണ്ട​ ​കാ​ല​മാ​ണ്.
ച​ത​യം​:​ ​ച​തു​രം​ഗ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​വി​ജ​യി​ക്കും.​ ​പു​തി​യ​ ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ ​സാ​ദ്ധ്യ​ത.​ ​വി​നോ​ദ​ ​സ​ഞ്ചാ​രം​ ​ന​ട​ത്തും.​
പൂ​രൂ​രു​ട്ടാ​തി​:​ ​പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ ​സം​ഗ​മം​ ​ഉ​ണ്ടാ​കും.​ ​എ​ടു​ത്തു​ചാ​ടി​ ​ഒ​ന്നും​ ​ചെ​യ്യ​രു​ത്.​ ​ജീ​വി​ത​ത്തി​ൽ​ ​പു​രോ​ഗ​തി​ ​ദൃ​ശ്യ​മാ​കും.
ഉ​തൃ​ട്ടാ​തി​:​ ​ഉ​ദ്ദി​ഷ്ട​ ​കാ​ര്യ​സി​ദ്ധി​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പ്ര​ണ​യ​ ​സാ​ഫ​ല്യ​മു​ണ്ടാ​കും.​ ​ഇ​ഷ്ട​സ്ഥ​ല​ത്തേ​ക്ക് ​ജോ​ലി​ ​മാ​റ്റം.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​കാ​ണു​വാ​നാ​ഗ്ര​ഹി​ച്ചു​വ​രു​ന്ന​ ​വ്യ​ക്തി​യെ​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​ക​ണ്ടു​മു​ട്ടും.
രേ​വ​തി​:​ ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള​ ​ഉ​ത്ത​ര​വ് ​കോ​ട​തി​യി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കും.​ ​അ​പ​രി​ചി​ത​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കു​ഴ​പ്പ​ങ്ങ​ൾ​ ​സം​ഭ​വി​ക്കാ​നി​ട​യു​ണ്ട്.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം​ ​ഉ​ണ്ടാ​കും.​ ​അ​നു​കൂ​ല​മാ​യ​ ​വി​ധി​ ​ല​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, WEEKLY PREDICTIONS
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.