റാന്നി വനം ഡിവിഷനിലെ വേലുത്തോട് വനമേഖലയിലെ ജനവാസകേന്ദ്രത്തിനു സമീപത്തു നിന്ന് ലഭിച്ച കുട്ടിക്കൊമ്പൻ ഇനി കോന്നി ആനത്താവളത്തിനു സ്വന്തം. പാപ്പാൻ ഷംസുദീന്റെ നേതൃത്വത്തിൽ മൂന്ന് പേർക്കാണ് കുട്ടിയാനയുടെ സംരക്ഷണ ചുമതല.
വീഡിയോ -സന്തോഷ് നിലയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |