തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിവിധ അലവൻസ് തുകകൾ വർദ്ധിപ്പിക്കാൻ ഇന്നലെ മാനേജ്‌മെന്റും അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഡ്രൈവർമാർക്ക് കൂടുതൽ അലവൻസ് നൽകുന്നത് പരിഗണനയിലാണെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. ശമ്പള വർദ്ധന സംബന്ധിച്ച ചർച്ച നാളെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |